You are Here : Home / News Plus

ഈ ചര്‍ച്ചകള്‍ ദിലീപിനെ കൂടുതല്‍ ഉപദ്രവിക്കും:കെമാല്‍ പാഷ

Text Size  

Story Dated: Saturday, June 30, 2018 09:28 hrs UTC

അമ്മ സംഘടനയെ പറ്റിയുളള ചര്‍ച്ചകള്‍ നല്ലതിനല്ലെന്ന് മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ. ‍നിയമത്തിന് മുന്നില്‍ ദിലീപ് ഇപ്പോഴും കുറ്റാരോപിതന്‍ മാത്രമാണ്. ഇപ്പോൾ നടക്കുന്ന ചർച്ചകൾ ദിലീപിനെ കൂടുതല്‍ ഉപദ്രവിക്കുന്നതിന് കാരണമാകുമെന്നും കെമാല്‍ പാഷ കൊച്ചിയില്‍ പറ‍ഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.