You are Here : Home / News Plus

ആ ശബ്ദം എന്‍റേത് തന്നെ: കെ ബി ഗണേഷ് കുമാര്‍

Text Size  

Story Dated: Saturday, June 30, 2018 09:27 hrs UTC

ഇടവേള ബാബുവുമായുളള ശബ്ദസന്ദേശം തന്‍റേത് തന്നെയെന്ന് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. ശബ്ദരേഖയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ശബ്ദരേഖ ചോര്‍ന്നത് അമ്മയ്ക്കുള്ളില്‍ നിന്നാണ്. ഇത് എങ്ങനെ പുറത്തുപോയെന്ന് അന്വേഷിക്കുന്നുണ്ട്. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണ്. ദിലീപിനെ തിരിച്ചെടുക്കാനുളള തീരുമാനത്തില്‍ പങ്കാളിയല്ല. സംഘടനയെ തകര്‍ക്കാനുളള ശ്രമത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More