You are Here : Home / News Plus

വിചാരണയ്ക്ക് വനിതാജഡ്ജി വേണം: അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്

Text Size  

Story Dated: Saturday, June 30, 2018 06:46 hrs UTC

തന്നെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ വിചാരണയ്ക്ക് വനിതാജഡ്ജി വേണമെന്നാവശ്യപ്പെട്ട് യുവനടി ഹൈക്കോടതിയെ സമീപിക്കും. രണ്ടാഴ്ച മുമ്പ് ഇതേ ആവശ്യം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് പു:നപരിശോധനാ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.