You are Here : Home / News Plus

നെല്‍വയല്‍ നീര്‍ത്തട നിയമ ഭേദഗതി; ആശങ്കയറിയിച്ച് വിഎസ്

Text Size  

Story Dated: Friday, June 29, 2018 12:00 hrs UTC

നെല്‍വയല്‍ നീര്‍ത്തട നിയമ ഭേദഗതിയില്‍ ആശങ്ക അറിയിച്ച് വി.എസ് അച്യുതാനന്ദന്‍. ഉദ്യോഗസ്ഥര്‍ നിയമത്തിന്‍റെ അന്തസത്ത ചോര്‍ത്താന്‍ സാധ്യതയെന്ന് വി.എസ് പറഞ്ഞു. സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും വി.എസ് ഓര്‍മ്മിപ്പിച്ചു.

കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലായിരുന്നു നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി ബില്‍ പാസാക്കിയത്. ബില്‍ കീറിയെറിഞ്ഞ് സഭ വിട്ട പ്രതിപക്ഷത്തോട് സഹതാപമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.