You are Here : Home / News Plus

തീരുവ 100 ശതമാനമാക്കിയ ഇന്ത്യന്‍ നടപടിയെ വിമര്‍ശിച്ച് ട്രംപ് '

Text Size  

Story Dated: Wednesday, June 27, 2018 08:01 hrs UTC

ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ 100% ആക്കിയ ഇന്ത്യയുടെ നടപടിയെ കുറ്റപ്പെടുത്തി ട്രംപ് രംഗത്ത്. '100 % തീരുവ ചുമത്തുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുണ്ട്. തീരുവകള്‍ എടുത്തുകളയണം', ട്രംപ് പറഞ്ഞു. അടുത്തയാഴ്ച വിദേശ കാര്യമന്ത്രി സുഷമ സ്വരാജും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ഈ പ്രതികരണം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More