You are Here : Home / News Plus

സുഖോയി വിമാനം തകര്‍ന്നു വീണു

Text Size  

Story Dated: Wednesday, June 27, 2018 03:58 hrs EDT

ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയി യുദ്ധവിമാനം തകര്‍ന്നു വീണു. ബുധനാഴ്ച രാവിലെ നാസിക്കിലാണ് വിമാനം തകര്‍ന്ന് വീണത്. രണ്ട് പൈലറ്റുമാര്‍ പരിക്കുകളോട് രക്ഷപ്പെട്ടു. വിമാനം തകരാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. പൈലറ്റുമാര്‍ പാരച്യൂട്ടിന്റെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. ഇവരുടെ പരിക്കിന്റെ തീവ്രത എത്രത്തോളമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More