You are Here : Home / News Plus

ഇന്ത്യ നിക്ഷേപ സൗഹൃദ സമ്പദ് വ്യവസ്ഥകളിലൊന്ന്- പ്രധാനമന്ത്രി

Text Size  

Story Dated: Tuesday, June 26, 2018 09:15 hrs UTC

ആഗോള സമ്പദ് വ്യവസ്ഥയുടെ തിളക്കമുള്ള ഇടമായി ഇന്ത്യ വളര്‍ന്നിരിക്കുന്നുവെന്നും നിക്ഷേപ സൗഹൃദ സമ്പദ് വ്യവസ്ഥകളിലൊന്നായി രാജ്യം മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയില്‍ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.