You are Here : Home / News Plus

ദാസ്യപ്പണിയിൽ പൊലീസിന് മുഖ്യമന്ത്രിയുടെ അന്ത്യശാസനം

Text Size  

Story Dated: Tuesday, June 26, 2018 09:09 hrs UTC

ദാസ്യപ്പണിയിൽ പൊലീസിന് മുഖ്യമന്ത്രിയുടെ അന്ത്യശാസനം. വിവാദങ്ങൾ സർക്കാരിനെ മോശമായി ബാധിച്ചുവെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പൊലീസുകാരെയും ക്യാംപ് ഫോളോവർമാരെയും ഒപ്പം നിർത്തണമെന്ന് ആവശ്യപ്പെട്ടു. മാധ്യമവാർത്തകൾ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ആരോപണങ്ങള്‍ക്കള്‍ക്ക് നടുവിൽ പൊലീസ് നിൽക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.