You are Here : Home / News Plus

കാസർ​ഗോഡ് കഞ്ചാവ് മാഫിയ തമ്മിൽ വെടിവെയ്പ്പ്

Text Size  

Story Dated: Monday, June 25, 2018 07:26 hrs UTC

കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിനിടെ വെടിവെപ്പ്. കാസര്‍ഗോഡ് പാലക്കുന്നിലാണ് ഇരുസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതും വെടിവെപ്പുണ്ടായതും. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാലക്കുന്ന് സ്വദേശി ഫയാസിനാണ് വെടിയേറ്റത്. കോലാച്ചി നാസറിന്‍റെ സംഘമാണ് വെടിവെച്ചതെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു സംഭവം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More