You are Here : Home / News Plus

കോച്ച് ഫാക്ടറി: യു.ഡി.എഫ് എംപിമാര്‍ പ്രതിഷേധിക്കുന്നു

Text Size  

Story Dated: Monday, June 25, 2018 07:17 hrs UTC

കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി യഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ ദില്ലിയിലെ റെയില്‍വേ ആസ്ഥാനത്തിന് മുന്‍പ് പ്രതിഷേധിക്കുന്നു. യുഡിഎഫിന്‍റെ പന്ത്രണ്ടോളം എംപിമാരാണ് റെയിൽ ഭവന് മുന്നിൽ പ്രതിഷേധ ധര്‍ണ നടത്തുന്നത്. യുപിഎ സർക്കാരിന്റെ കാലത്തു പ്രഖ്യാപിച്ച പദ്ധതികൾ അട്ടിമറിക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്തു കൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More