You are Here : Home / News Plus

കെ. ശ്രീനിവാസന്റെ നിയമനത്തിനെതിരെ സുധീരന്‍

Text Size  

Story Dated: Sunday, June 24, 2018 12:27 hrs UTC

പുതിയ എഐസിസി സെക്രട്ടറി കെ. ശ്രീനിവാസന്റെ നിയമനത്തിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. ശ്രീനിവാസനെ നിയമിച്ചതിലെ വിയോജിപ്പ് സുധീരന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. പിന്‍വാതില്‍ നിയമനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് രംഗത്തെത്തിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.