You are Here : Home / News Plus

ഉത്തരാഖണ്ഡില്‍ ജല കായിക വിനോദങ്ങള്‍ ഹൈക്കോടതി നിരോധിച്ചു

Text Size  

Story Dated: Friday, June 22, 2018 05:04 hrs EDT

ഉത്തരാഖണ്ഡില്‍ ജല കായിക വിനോദങ്ങള്‍ക്ക് ഹൈക്കോടതി നിരോധനമേര്‍പ്പെടുത്തി. പാരാഗ്ലൈഡിങ്, വള്ളം തുഴയല്‍ തുടങ്ങിയ വിനോദങ്ങളെല്ലാം താത്ക്കാലികമായി നിരോധിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. പ്രകൃതിക്കും ജനങ്ങള്‍ക്കും സുരക്ഷയൊരുക്കി കൊണ്ടുള്ള ശക്തമായ നയം രൂപവത്കരിക്കുന്നതുവരെയാണ് നിരോധനം ഉണ്ടാവുക. സാഹസിക വിനോദങ്ങളെ നിയന്ത്രിച്ചുകൊണ്ടുള്ള നിയമം ആവിഷ്‌കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് രണ്ടാഴ്ചത്തെ സാവകാശവും ഹൈക്കോടതി നല്‍കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.