You are Here : Home / News Plus

ജെസ്നയുടെ തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ്

Text Size  

Story Dated: Wednesday, June 20, 2018 08:40 hrs UTC

പത്തനംതിട്ടയില്‍ നിന്നും കോളജ് വിദ്യാര്‍ഥിനിയായ ജെസ്നയുടെ തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തി. കേരളപൊലീസിന് ഇപ്പോള്‍ കേസ് തെളിയിക്കുന്നതിലല്ല മറിച്ച് ദാസ്യപ്പണി ചെയ്യിക്കുന്നതിലാണ് താല്‍പര്യം എന്ന് ചെന്നിത്തല പറഞ്ഞു. ജെസ്നയെ കാണാതായിട്ട് ബുധനാഴ്ച് തൊണ്ണൂറ്റിയൊന്നു ദിവസമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More