You are Here : Home / News Plus

രാഹുല്‍ ഗാന്ധിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

Text Size  

Story Dated: Tuesday, June 19, 2018 12:32 hrs UTC

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍  ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന് ജന്മദിനാശംസകള്‍ നേര്‍ന്ന മോദി അദ്ദേഹത്തിന് ആരോഗ്യത്തിനും ദീര്‍ഘായുസിനായും പ്രാർത്ഥിക്കുന്നതായും ട്വിറ്ററില്‍ കുറിച്ചു. രാഹുല്‍ ഗാന്ധിക്ക് ഇന്ന് 48മത് ജന്മദിനമാണ്. കഴിഞ്ഞ വര്‍ഷം ഡസംബര്‍ അവസാനമാണ് രാഹുല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി ചുമതലയേറ്റത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.