You are Here : Home / News Plus

കംബോഡിയൻ രാജകുമാരന് കാറപകടത്തില്‍ പരിക്ക്; ഭാര്യ മരിച്ചു

Text Size  

Story Dated: Monday, June 18, 2018 07:27 hrs UTC

കംബോഡിയയുടെ മുന്‍പ്രധാനമന്ത്രിയും രാജകുമാരനുമായ നോറോദോം രണറിദ്ധും ഭാര്യയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ രണറിദ്ധിന്റെ ഭാര്യ ഫല്ല(39) മരിച്ചു. രണറിദ്ധിന് (74)അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More