You are Here : Home / News Plus

പാലക്കാട് റോഡരികില്‍ യുവാവിന്റെ മൃതദേഹം: സുഹൃത്ത് അവശനിലയില്‍ സമീപത്ത്

Text Size  

Story Dated: Monday, June 18, 2018 07:22 hrs UTC

പുതുനഗരത്ത് റെയില്‍വേ പാളത്തിനു സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സമീപത്തു തന്നെ മറ്റൊരു യുവാവിനെ ബോധരഹിതനായ നിലയിലും കണ്ടെത്തി. തത്തമംഗലം കുറ്റിക്കാട് പരേതനായ ബേബിയുടെ മകന്‍ ജിതിന്‍ (18) ആണ് മരിച്ചത്. വേട്ടുക്കട കൊശവന്‍മേട് മണികണ്ഠന്റെ മകന്‍ സുമേഷി (20) നെയാണ് ബോധരഹിതനായ നിലയില്‍ കണ്ടെത്തിയത്. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറെകാലോടെയാണ് ഇവരെ കണ്ടെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.