You are Here : Home / News Plus

മലബാര്‍ സിമന്റ്‌സ് കേസ് ഫയലുകള്‍ ഹൈക്കോടതിയില്‍നിന്ന് നഷ്ടപ്പെട്ടത് അന്വേഷിക്കാന്‍ ഉത്തരവ്

Text Size  

Story Dated: Monday, June 18, 2018 07:11 hrs UTC

മലബാര്‍ സിമന്റ്‌സ് കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് സമര്‍പ്പിച്ച ഫയലുകള്‍ ഹൈക്കോടതിയില്‍നിന്ന് നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറാകും അന്വേഷണം നടത്തുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More