You are Here : Home / News Plus

പി.വി.അൻവറിന്റെ പാർക്കിന് സമീപം മണ്ണിടിച്ചിൽ

Text Size  

Story Dated: Saturday, June 16, 2018 07:27 hrs UTC

നിലമ്പൂർ എംഎൽഎ പി.വി.അൻവറിന്റെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്കിന് സമീപം മണ്ണിടിച്ചിൽ. കക്കടാംപൊയിലിലുള്ള എംഎൽഎയുടെ റിസോർട്ടിന് അടുത്താണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പാർക്കിലേക്കാവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിഞ്ഞത്. അതേസമയം ഇവിടെ വീണ്ടും മണ്ണിടിച്ചിൽ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.