You are Here : Home / News Plus

മലാലയെ ആക്രമിക്കാന്‍ നിര്‍ദ്ദേശംനല്‍കിയ ഭീകരനെ വധിച്ചു

Text Size  

Story Dated: Friday, June 15, 2018 10:03 hrs UTC

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പ്രചരണം നടത്തിയതിന് മലാല യൂസഫ് സായിയെ വധിക്കാന്‍ ഉത്തരവിട്ട താലിബാന്‍ ഭീകരന്‍ മൗലാന ഫസലുള്ള അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യു.എസ് സൈന്യം നടത്തിയ ഡ്രോണ്‍ അക്രമണത്തില്‍ ഇയാളോടൊപ്പം തെഹ്‌രീക് ഇ താലിബാന്റെ മറ്റ് നാല് നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ വോയ്‌സ് ഓഫ് അമേരിക്കയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More