You are Here : Home / News Plus

ജോസ് കെ മാണി എം.പി ക്കെതിരെ എല്‍.ഡി.എഫ് നല്‍കിയ പരാതി തള്ളി

Text Size  

Story Dated: Tuesday, June 12, 2018 08:21 hrs UTC

യു.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ജോസ് കെ മാണി എം.പി ക്കെതിരെ വരണാധികാരിക്ക് എല്‍.ഡി.എഫ് നല്‍കിയ പരാതി തള്ളി. ലോക്‌സഭാ അംഗത്വം രാജിവെക്കാതെ രാജ്യസഭയിലേക്ക് നോമിനേഷന്‍ നല്‍കിയത് ഇരട്ടപദവി ചട്ടത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പത്രിക തള്ളണം എന്നാവശ്യപ്പെട്ട് സിപിഎം നേതാവ് സുരേഷ്‌ കുറുപ്പ് എം.എല്‍.എയാണ് പരാതി നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More