You are Here : Home / News Plus

രാഷ്ട്രീയകാര്യ സമിതിയിലുള്ള പകുതിയിലധികവും അച്ചടക്കലംഘനം നടത്തുന്നവരെന്ന് ജോസഫ് വാഴക്കന്‍

Text Size  

Story Dated: Monday, June 11, 2018 08:13 hrs UTC

രാജ്യസഭാ സീറ്റ് വിവാദത്തില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി ചേരാനിരിക്കെ യോഗത്തിനെതിരെ വിമര്‍ശനവുമായി പ്രമുഖ ഐഗ്രൂപ്പ് നേതാവ് ജോസഫ് വാഴക്കന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സ്വന്തം അജണ്ടകളുടെ പേരിലും മോഹഭംഗങ്ങളുടെ പേരിലും പരസ്യപ്രസ്താവന നടത്തി അച്ചടക്കലംഘനം നടത്തുന്നവരാണ് പകുതിയിലധികം പേരുമെന്ന് ജോസഫ് വാഴക്കന്‍ പറയുന്നു. ഇന്നത്തെ യോഗത്തില്‍ പോലും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലായിരിക്കും പലര്‍ക്കും താല്പര്യമെന്നും അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.