You are Here : Home / News Plus

കോണ്‍ഗ്രസിന്റെ സീറ്റ് വിട്ടുകൊടുത്തിട്ടില്ല; ഇത് ഒരു തവണത്തേക്കുള്ള നടപടി-ചെന്നിത്തല

Text Size  

Story Dated: Friday, June 08, 2018 10:33 hrs UTC

കോണ്‍ഗ്രസിന്റെ സീറ്റ് ആര്‍ക്കും സ്ഥിരമായി വിട്ട് കൊടുത്തിട്ടില്ലെന്നും മാണിക്ക് സീറ്റ് കൊടുത്തത് ഒരു തവണത്തേക്ക്‌ മാത്രമുള്ള നടപടിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളകോണ്‍ഗ്രസിനെ മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള നടപടിയുടെ ഒരു പ്രത്യേക നീക്കം മാത്രമാണിത്. ഈ തീരുമാനം യു.ഡി.എഫിന് ഗുണകരമാണെന്നും ചെന്നിത്തല പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.