You are Here : Home / News Plus

ഇത്രയും സ്നേഹം ഉണ്ടായിരുന്നെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല:മാണി

Text Size  

Story Dated: Friday, June 08, 2018 10:02 hrs UTC

രണ്ട് വര്‍ഷത്തിന് ശേഷം തിരികെയെത്തുമ്പോള്‍ നിങ്ങള്‍ക്ക് ഇത്രയും സ്നേഹം എന്നോട് ഉണ്ടായിരുന്നെന്ന് പ്രതീക്ഷിച്ചില്ലെന്ന് യുഡിഎഫ് യോഗത്തില്‍ പറഞ്ഞു. മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്താനാണ് തീരുമാനം . തിരിച്ചുവരവ് മുന്നണിക്കും കർഷകർക്കും ഗുണം ചെയ്യുമെന്ന് മാണി വിലയിരുത്തി. യുഡിഎഫിനോട് നന്ദിയുണ്ടെന്നും സ്നേഹത്തെക്കുറിച്ചുള്ള പരാമര്‍ശത്തിനും പിന്നാലെ സദസില്‍ ചിരിപൊട്ടി. മാണി യുഡിഎഫിലേക്ക് തിരികെയെത്തിയ യോഗത്തില്‍ നിന്ന് വിഎം സുധീരന്‍ ഇറങ്ങിപ്പോയി. ബിജെപിയെ ശക്തിപ്പെടുത്താന്‍ മാത്രമേ ഈ നീക്കം സഹായിക്കു. നീക്കത്തില്‍ ശക്തമായ വിയോജിപ്പ് ഉണ്ടെന്ന് വിഎം സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.