You are Here : Home / News Plus

നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി, മൂന്ന് ഭീകരരെ വധിച്ചു

Text Size  

Story Dated: Wednesday, June 06, 2018 08:59 hrs UTC

ഇന്ത്യാ- പാക് നിയന്ത്രണ രേഖവഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച മുന്ന് ഭീകരരെ സൈന്യം വെടിവെച്ച് കൊന്നു. കുപ്വാരയിലെ മച്ചില്‍ സെക്ടറിലാണ് സംഭവം. പ്രദേശത്ത് സംശയകരമായ നീക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ട സൈന്യം നുഴഞ്ഞുകയറ്റ ശ്രമമാണെന്ന് കണ്ടെത്തി തടയുകയായിരുന്നു. തുടര്‍ന്ന് നടന്ന വെടിവെപ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് കരസേനാ ഉദ്യേഗസ്ഥര്‍ പറയുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.