You are Here : Home / News Plus

ജസ്നയുടെ തിരോധാനം: പോലീസ് വനമേഖലയില്‍ തിരച്ചില്‍ തുടങ്ങി

Text Size  

Story Dated: Tuesday, June 05, 2018 08:59 hrs UTC

കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്‌ന മറിയ ജയിംസി (20)നായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ് സംഘം. എരുമേലി മുതല്‍ ഇടുക്കിവരെയുള്ള വനമേഖലയില്‍ 100 പോലീസുകാര്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. കാണാതായിട്ട് 75 ദിവസം പിന്നിട്ടിട്ടും ജസ്ന എവിടെയാണെന്നതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് ഇന്ന് രാവിലെ മുതല്‍ തിരച്ചില്‍ തുടങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.