You are Here : Home / News Plus

രാജ്യസഭയിലേയ്ക്ക് പുതുമുഖത്തെ അയക്കണമെന്ന് കെ.സുധാകരന്‍

Text Size  

Story Dated: Sunday, June 03, 2018 08:06 hrs UTC

രാജ്യസഭയിലേയ്ക്ക് പുതുമുഖത്തെ അയക്കണമെന്ന് കെ.സുധാകരന്‍. ഹൈക്കമാന്‍ഡിന് വ്യക്തമായ തീരുമാനമുണ്ടെന്നും, കോണ്‍ഗ്രസില്‍ അഴിച്ചുപണി അനിവാര്യമാണെന്നും യുവനേതാക്കള്‍ പരസ്യ വിമര്‍ശനങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും സുധാകരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.