You are Here : Home / News Plus

നിപ വൈറസ്;ജപ്പാനില്‍ നിന്ന് പുതിയ മരുന്ന് എത്തിക്കാന്‍ ശ്രമം

Text Size  

Story Dated: Friday, June 01, 2018 07:17 hrs UTC

നിപ വൈറസ് കൂടുതല്‍ ആശങ്ക പരത്തുന്ന സാഹചര്യത്തുന്ന സാഹചര്യത്തില്‍ ജപ്പാനില്‍ നിന്നും മരുന്നെത്തിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി. ഇപ്പോള്‍ നല്‍കുന്ന റിബാവൈറിനേക്കാള്‍ ഫലപ്രദമെന്ന് കരുതുന്ന ഫാവിപിറാവിര്‍ എന്ന മരുന്നാണ് ജപ്പാനില്‍ നിന്നെത്തിക്കാന്‍ ശ്രമം നടത്തുന്നത്. ആസ്‌ട്രേലിയയില്‍ നിന്നുള്ള എം 102.4 മരുന്ന് ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഇന്ന് വൈകുന്നേരത്തോടെ എത്തുമെന്നാണ് പ്രതീക്ഷ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.