You are Here : Home / News Plus

സെന്‍സെക്‌സില്‍ 88 പോയന്റ് നേട്ടത്തോടെ തുടക്കം

Text Size  

Story Dated: Thursday, May 31, 2018 05:56 hrs UTC

രണ്ടുദിവസത്തെ നഷ്ടത്തിനൊടുവില്‍ ഓഹരി സൂചികകളില്‍ നേട്ടം. സെന്‍സെക്‌സ് 88 പോയന്റ് ഉയര്‍ന്ന് 34994ലിലും നിഫ്റ്റി 25 പോയന്റ് നേട്ടത്തില്‍ 10640ലുമാണ് വ്യാപാരം നടക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.