You are Here : Home / News Plus

ധോണി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും:യുവ സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍

Text Size  

Story Dated: Wednesday, May 30, 2018 06:56 hrs UTC




ചെറിയ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേയ്ക്കുള്ള മഞ്ഞപ്പടയുടെ തിരിച്ചു വരവ് ആരാധകര്‍ ആഘോഷമാക്കിയെങ്കിലും വയസ്സന്‍ പട എന്ന പരിഹസിച്ച് പലരും ചെന്നൈയെ തള്ളി. പക്ഷേ ഇന്ത്യയ്ക്കു വേണ്ടി ലോകകപ്പുയര്‍ത്തി പ്രതീക്ഷിക്കാത്ത സമയത്ത് അത്ഭുതം കാണിച്ച് കളി വിജയിപ്പിക്കുന്ന മുന്‍ ഇന്ത്യന്‍ നായകനെ കുറച്ചു കണ്ടവര്‍ക്കുളള മറുപടിയായി ഫൈനലിലെ ആ കപ്പുയര്‍ത്തല്‍. ഇനിയുമൊരങ്കത്തിനുള്ള ബാല്യം തനിക്കുണ്ടെന്ന് ധോനി തെളിയിച്ചു കൊണ്ടിരിക്കുന്നു. ചെന്നൈയുടെ വിജയത്തില്‍ ധോനിയേയും ടീമിനെയും ആരാധകര്‍ അഭിനന്ദിക്കുമ്പോള്‍ വ്യത്യസ്തമായ ചിന്ത പങ്കുവെച്ച് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് യുവ സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.