You are Here : Home / News Plus

കേരളത്തില്‍ കാലവര്‍ഷമെത്തി

Text Size  

Story Dated: Tuesday, May 29, 2018 07:11 hrs UTC

പ്രതീക്ഷിച്ചതില്‍ നിന്ന് ഒരു ദിവസം മുമ്പെ കേരളതീരത്ത് കാലവര്‍ഷം എത്തിയതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാല്‍, കാലവര്‍ഷം എത്തിയെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി സ്‌കൈമെറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.