You are Here : Home / News Plus

'കെവിന്റെ ഭാര്യയായി തന്നെ ജീവിക്കും, മാതാപിതാക്കളുടെ അറിവോടെയാണ് കൊലപാതകം നടന്നത്': നീനു'

Text Size  

Story Dated: Tuesday, May 29, 2018 06:35 hrs UTC

 കെവിന്റെ കൊലപാതകത്തില്‍ പിടിയിലായ നിയാസ് തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നീനു. കെവിന്റെ ഭാര്യയായി തന്നെ ഞാന്‍ ജീവിക്കുമെന്നും തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് കെവിനെ കൊന്നതെന്നും നീനു മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.