You are Here : Home / News Plus

കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

Text Size  

Story Dated: Monday, May 28, 2018 06:02 hrs UTC

 
കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ സിദ്ദു ന്യാമ ഗൗഡ വാഹനാപകടത്തില്‍ മരിച്ചു. ബാഗല്‍കോട്ട് ജിയല്ലയിലെ ജാംഘണ്ഡി മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. ഗോവയല്‍ നിന്ന് ബാഗല്‍കോട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.