You are Here : Home / News Plus

അഞ്ചു പാക് ഭീകരരെ സുരക്ഷാസേന വെടിവെച്ചു കൊന്നു

Text Size  

Story Dated: Saturday, May 26, 2018 06:32 hrs UTC

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ചു പാക് ഭീകരരെ സുരക്ഷാസേന വെടിവെച്ചു കൊന്നു. ജമ്മു കശ്മീരിലെ ടാങ്ദാര്‍ മേഖലയില്‍ രാവിലെയായിരുന്നു സംഭവം. അതിര്‍ത്തിയില്‍ സമാധാനം കൊണ്ടു വരാനായി പാകിസ്താന്‍ നുഴഞ്ഞുകയറ്റ ശ്രമം നിര്‍ത്തണമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു നുഴഞ്ഞു കയറാന്‍ ശ്രമം നടന്നത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.