You are Here : Home / News Plus

ഭീതി പരത്തരുത്; നിപ്പയ്ക്ക് കാരണം വവ്വാലാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല-മൃഗസംരക്ഷണ വകുപ്പ്‌

Text Size  

Story Dated: Tuesday, May 22, 2018 09:11 hrs UTC

നാല് പേരുടെ മരണത്തിന് കാരണമാവുകയും നിരവധി പേര്‍ സംശയത്തിന്റെ നിഴലിലുമായിരിക്കുന്ന പകര്‍ച്ചപ്പനി നിപ്പയ്ക്ക് കാരണം വവ്വാലുകളാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. വവ്വാലുകളെ കൊന്നൊടുക്കണമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ആശങ്ക പരത്തരുതെന്നും മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധി മറ്റ് മൃഗങ്ങളിലേക്ക് പകരുന്നത് കണ്ടെത്തിയിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.