You are Here : Home / News Plus

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മൻമോഹൻ സിംഗ്

Text Size  

Story Dated: Monday, May 14, 2018 11:51 hrs UTC

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മൻമോഹൻ സിംഗ്. അനാവശ്യമായി ഭീഷണിപ്പെടുത്തിയും പ്രകോപനപരവും ആയ ഭാഷ ഉപയോഗിക്കുന്നതിനെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം കത്തയച്ചു. പ്രധാനമന്ത്രി പദവിയ്ക്ക് യോജിച്ച രീതിയിലല്ല മോദി പ്രസംഗിക്കുന്നതെന്ന് മന്‍മോഹന്‍ സിംഗ് നിരീക്ഷിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.