You are Here : Home / News Plus

മുഖ്യമന്ത്രിയാണെന്ന കാര്യം പിണറായി വിജയന്‍ ഓർക്കണം

Text Size  

Story Dated: Sunday, May 13, 2018 08:51 hrs UTC

കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന കാര്യം പിണറായി വിജയന്‍ ഓര്‍ക്കണമെന്ന് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ ഉമ്മന്‍ ചാണ്ടി. മാഹിയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി വരാപ്പുഴയില്‍ കസ്റ്റഡിമരണത്തിന് ഇരയായ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തത് തെറ്റാണെന്നാണ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.