ഭരണ സംവിധാനത്തില്‍ പൊളിച്ചെഴുത്ത് അനിവാര്യമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. വലിയൊരു പദ്ധതി നടപ്പാക്കാനുള്ള പ്രാപ്തി നമുക്കില്ല. അതിനുള്ള കാര്യക്ഷമത ഭരണ യന്ത്രത്തിനില്ല. ഭരണ സംവിധാനത്തില്‍ വലിയൊരു പൊളിച്ചെഴുത്ത് അനുവാര്യമാണെന്നും മന്ത്രി പറഞ്ഞു.
You are Here : Home / News Plus
Story Dated: Saturday, May 12, 2018 10:05 hrs UTC

Comments