You are Here : Home / News Plus

മഹാരാഷ്ട്രയില്‍ സംഘര്‍ഷം: രണ്ടു പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Saturday, May 12, 2018 10:00 hrs UTC

മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ഇരു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. നിരവധി കടകളും വാഹനങ്ങളും കത്തിച്ചു. വെള്ളിയാഴ്ച രാത്രിയില്‍ ഇരു സമുദായത്തില്‍പ്പെട്ട അംഗങ്ങള്‍ തമ്മലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീതമാണെന്ന് പോലീസ് അറിയിച്ചു. നൂറോളം യുവാക്കള്‍ പരസ്പരം കല്ലേറ് നടത്തിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.