You are Here : Home / News Plus

കണ്ണൂര്‍ കളക്‌ട്രേറ്റ്‌ പൂട്ടിക്കുമെന്ന്‌ ഭീഷണി

Text Size  

Story Dated: Tuesday, May 08, 2018 11:09 hrs UTC

കണ്ണൂര്‍ : കണ്ണൂര്‍ കളക്‌ട്രേറ്റിനു മുന്നില്‍ ഭീഷണിയുമായി ബൈക്കിലെത്തിയ 10 അംഗ സംഘം. കളക്‌ട്രേറ്റിലെ പോസ്റ്റ്‌ ഓഫീസ്‌ അടച്ചു പൂട്ടണമെന്നും അല്ലെങ്കില്‍ അടിച്ചു തകര്‍ക്കുമെന്നും സംഘം ഭീഷണി മുഴക്കി. രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കളക്‌ട്രേറ്റിനു മുന്നില്‍ കനത്ത പോലീസ്‌ കാവല്‍ തുടരുന്നതിനിടെയാണ്‌ ഭീഷണിയുമായി 10 അംഗ സംഘം എത്തിയത്‌. കൂടുതല്‍ പോലീസ്‌ സ്ഥലത്തെത്തിയിട്ടുണ്ട്‌. ഇവര്‍ ഏത്‌ രാഷ്ട്രീയ പാര്‍ട്ടിയില്‍ പെടുന്നവരവണെന്ന്‌ അറിയിയില്ലെന്ന്‌ പോലീസ്‌ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.