You are Here : Home / News Plus

ചെലവുചുരുക്കല്‍: ബാങ്കുകള്‍ പൂട്ടിയത് 2500 എടിഎമ്മുകള്‍

Text Size  

Story Dated: Monday, May 07, 2018 08:15 hrs UTC

ചെലവു ചുരുക്കലിന്റെ ഭാഗമായി പത്തുമാസത്തിനിടെ ബാങ്കുകള്‍ പൂട്ടിയത് 2500ഓളം എടിഎമ്മുകള്‍. 2017 മെയിലെ കണക്കുപ്രകാരം ബാങ്കുകള്‍ക്കൊട്ടാകെ 1,10,116 എടിഎമ്മുകളാണുണ്ടായിരുന്നത്. ഫെബ്രുവരി 2018 ആയതോടെ ഇത് 1,07,630ആയി കുറഞ്ഞു. അതായത് താഴുവീണത് 2,486 എടിഎമ്മുകള്‍ക്ക്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.