You are Here : Home / News Plus

കെട്ടുകഥകളെ ശാസ്ത്രസത്യങ്ങളാക്കാന്‍ ശ്രമം നടക്കുന്നു- പിണറായി

Text Size  

Story Dated: Saturday, May 05, 2018 10:30 hrs UTC

കെട്ടുകഥകളെ ശാസ്ത്രസത്യങ്ങളായി അവതരിപ്പിക്കാനുള്ള ശ്രമം നടക്കുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് പ്ലാനറ്റേറിയത്തിലെ സമുദ്രാ ഗാലറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.