You are Here : Home / News Plus

തമിഴ്നാടിന് വെള്ളം കൊടുക്കണമെന്ന് കര്‍ണാടകയോട് സുപ്രീം കോടതി

Text Size  

Story Dated: Thursday, May 03, 2018 07:53 hrs UTC

നിയമസഭാ തിരഞ്ഞെടുപ്പൊന്നും കോടതിയുടെ വിഷയമല്ലെന്നും കോടതി ഉത്തരവ് അനുസരിച്ച് തമിഴ്‌നാടിന് ഉടന്‍ കാവേരി ജലം വിട്ടു കൊടുക്കണമെന്നും കര്‍ണാടകത്തോട് സുപ്രീം കോടതി. ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്ക്കരിക്കാന്‍ 10 ദിവസം കൂടി ചോദിച്ച കേന്ദ്രസര്‍ക്കാരിനേയും കോടതി വിമര്‍ശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.