You are Here : Home / News Plus

കുന്നിടിച്ച് നിരത്തി ജയരാജന്റെ മകന്റെ റിസോര്‍ട്ട് നിര്‍മാണം

Text Size  

Story Dated: Thursday, May 03, 2018 07:47 hrs UTC

സി പി എം നേതാവും എം എല്‍ എയുമായ ഇ പി ജയരാജന്റെ മകന്റെ നേതൃത്വത്തിലുള്ള കമ്പനി കുന്നിടിച്ച് നിരത്തി റിസോര്‍ട്ട് നിർമിക്കുന്നതിനെതിരെ പരാതി. മൊറാഴ ഉടുപ്പ് കുന്നിടിച്ചാണ് ഇ പി ജയരാജന്റെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്‌സണ്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സ്വകാര്യ കമ്പനി റിസോര്‍ട്ട് പണിയുന്നത് . 10 ഏക്കര്‍ വിസ്തൃതിയില്‍ കുന്നിടിച്ചാണ് ആയുര്‍വേദ റിസോര്‍ട്ടും ആശുപത്രിയും പണിയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.