You are Here : Home / News Plus

ജമ്മു-കശ്മീർ മന്ത്രിസഭ ഉടച്ചുവാര്‍ക്കുന്നു ; ഉപമുഖ്യമന്ത്രി രാജിവെച്ചു

Text Size  

Story Dated: Monday, April 30, 2018 08:09 hrs UTC

ജമ്മുകശ്മീരില്‍ മെഹബൂബ മുഫ്തി മന്ത്രിസഭയില്‍ ഉടച്ചുവാര്‍ക്കല്‍. മന്ത്രിസഭാ പുനഃസംഘടനയുടെ മുന്നോടിയായി ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് രാജിവെച്ചു. നിയമസഭാ സ്പീക്കര്‍ കവിന്ദര്‍ ഗുപ്തയാണ് പുതിയ ഉപമുഖ്യമന്ത്രി. ഡല്‍ഹിയില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് നിര്‍മല്‍ സിങ് രാജിവെച്ചത്. പുനഃസംഘടനിയില്‍ മന്ത്രിസഭയിലെ ബിജെപി മന്ത്രിമാരെ മുഴുവന്‍ മാറ്റി പുതിയ മുഖങ്ങള്‍ വരുമെന്നാണ് സൂചന. ചിലരെ ക്യാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്യും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.