You are Here : Home / News Plus

ലിഗയുടെ മരണം: അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന് പരാതി

Text Size  

Story Dated: Saturday, April 28, 2018 08:00 hrs UTC

ലാത്വിയ സ്വദേശിനി ലിഗയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന് ആരോപണം. ഇത് സംബന്ധിച്ച് തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതി ഡി.ജി.പി ഓഫീസില്‍ ലഭിച്ചു. ലിഗയുടെ മരണത്തിന് ശേഷം അശ്വതി ജ്വാല ലിഗയുടെ ബന്ധുക്കളോടൊപ്പം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് ശേഷം പണപ്പിരിവ് നടത്തിയെന്നാണ് പരാതി. 3,80,000 രൂപ അശ്വതി കൈപ്പറ്റിയെന്നാണ് ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.