You are Here : Home / News Plus

പാലക്കാട് ബിജെപിക്കെതിരായ അവിശ്വാസം പാസായില്ല

Text Size  

Story Dated: Saturday, April 28, 2018 07:55 hrs UTC

അത്ഭുതകരമായ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പാലക്കാട് നഗരസഭ. ആരോഗ്യ സ്റ്റാന്‍റിങ് കമ്മറ്റി അധ്യക്ഷനെതിരായി കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ സിപിഎം പന്തുണച്ചിട്ടും പാസായില്ല. കോൺഗ്രസ് പ്രമേയത്തെ സിപിഎം പിന്തുണച്ചെങ്കിലും പാസായില്ല. ഒരു സിപിഎം അംഗത്തിന്‍റെ വോട്ട് അസാധുവായി. സിപിഎം പിന്തുണച്ചാല്‍ പ്രമേയം വിജയിക്കുമെന്നിരിക്കെ അവിശ്വാസം തോറ്റതിന്‍റെ ഞെട്ടലിലാണ് കോണ്‍ഗ്രസും സിപിഎമ്മും. അതേസമയം കൈവിട്ടേക്കുമെന്ന് കരുതിയ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം അത്ഭുതകരമായി തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ബിജെപി. ദൈവം കൂടെയുണ്ട് എന്നായിരുന്നു ബിജെപി കൗണ്‍സിലര്‍മാരുടെ ആദ്യ പ്രതികരണം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.