You are Here : Home / News Plus

ലീഗയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് ഫോറൻസിക് പരിശോധന

Text Size  

Story Dated: Friday, April 27, 2018 08:59 hrs UTC

വാഴമുട്ടത്തെ ലീഗയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തി. തിരച്ചിലില്‍ ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചെന്ന് കരുതുന്ന തോണികളിലും ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി.സമീപത്തെ കുറ്റിക്കാട് വെട്ടിത്തെളിച്ചാണ് പരിശോധന നടത്തുന്നത്. അതിനിടെ പ്രദേശത്തെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഗൈഡുകള്‍, പ്രദേശത്തെ ലഹരി ഉപയോഗിക്കുന്ന സ്ഥിരം സംഘങ്ങള്‍ എന്നിവരെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.