You are Here : Home / News Plus

ബി ജെപിയെ പരിഹസിച്ച് സിദ്ധരാമയ്യ

Text Size  

Story Dated: Wednesday, April 25, 2018 08:52 hrs UTC

തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയയെും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കര്‍ണാടകയിലെത്തിക്കാനുള്ള ബിജെപി നീക്കത്തെ പരിഹസിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉത്തരേന്ത്യയില്‍ നിന്ന് ആളുകളെ ഇറക്കുമതി ചെയ്യേണ്ടി വരുന്നത് ബിജെപിക്ക് കര്‍ണാടകത്തില്‍ നേതാക്കളില്ലാത്തതുകൊണ്ടാണെന്നും ഇതിലൂടെ ബി.എസ്.യെദ്യൂരപ്പയെ പാര്‍ട്ടി തന്നെ തരംതാഴ്ത്തിയിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.