You are Here : Home / News Plus

മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിനു പോകുന്നതാണ് നല്ലത്- കോടിയേരി

Text Size  

Story Dated: Wednesday, April 25, 2018 08:40 hrs UTC

മുഖ്യമന്ത്രിക്കു പിന്നാലെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയ പ്രവര്‍ത്തകരെപ്പോലെ കമ്മീഷന്‍ നിലപാട് പറയാന്‍ പാടില്ലെന്ന് കോടിയേരി ബാലകൃഷ്ണ്‍ തിരുവനന്തപുരത്ത് പറഞ്ഞു. മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാന്‍ ഒരു രാഷ്ട്രീയക്കാരനെപ്പോലെ അഭിപ്രായം പറയുന്നത് ശരിയല്ല. അങ്ങനെയാണെങ്കില്‍ അദ്ദേഹം ആ സ്ഥാനം രാജിവെച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ പോകുന്നതാണ് നല്ലതെന്നും കോടിയേരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.