You are Here : Home / News Plus

ബിസ്‌ക്കറ്റ് വാങ്ങാന്‍ പോയ ആറു വയസുകാരിയെ ബലാത്സംഗം ചെയത് സ്‌കൂള്‍ കോമ്പൗണ്ടില്‍ തള്ളി

Text Size  

Story Dated: Monday, April 23, 2018 09:29 hrs UTC

വീട്ടില്‍ നിന്ന് ബിസ്‌ക്കറ്റ് വാങ്ങാന്‍ പോയ ആറു വയസുകാരിയെ ബലാത്സംഗത്തിരയായ നിലയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. ഒഡീഷയിലെ കട്ടക്കില്‍ ശനിയാഴ്ചയാണ് സംഭവം. അതീവ ഗുരുതരാവസ്ഥയില്‍ സമീപത്തെ സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടി ആശുപത്രിയില്‍ തീവ്രപരിചരണത്തിലാണ്. സംഭവത്തില്‍ 25-കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.